Uncategorized
അടക്കാത്തോട് മരം പൊട്ടിവീണ് വീട് തകർന്നു

അടക്കാത്തോട്: മരം പൊട്ടിവീണ് വീട് തകർന്നു.അടക്കാത്തോട് മൃഗാശുപത്രി റോഡിന് സമീപം ചിറക്കൽ സലീമിന്റെ വീടാണ് തേക്ക് മരം പൊട്ടിവീണ് തകർന്നത്.