Uncategorized
പേരാവൂരിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

പേരാവൂർ: പേരാവൂരിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പുതുശേരി സ്വദേശി ബേബിക്കാണ് പരിക്കേറ്റത്. പുതുശേരി റോഡിൽ റെയ്ഹാൻ റെസിഡൻസിക്ക് സമീപം ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.



