26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • ക​ണ്ണൂ​രി​ല്‍ ടാ​ങ്ക​ര്‍ ലോ​റി അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു;വാ​ത​ക ചോ​ര്‍​ച്ച​യി​ല്ല
kannur

ക​ണ്ണൂ​രി​ല്‍ ടാ​ങ്ക​ര്‍ ലോ​റി അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു;വാ​ത​ക ചോ​ര്‍​ച്ച​യി​ല്ല

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ല്‍ ടാ​ങ്ക​ര്‍ ലോ​റി അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. മേ​ലെ ചൊ​വ്വ​യി​ല്‍ പു​ല​ര്‍​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡി​ല്‍ നി​ന്നും തെ​ന്നി​മാ​റി​യ വാ​ഹ​നം മ​ൺ തി​ട്ട​യി​ല്‍ ഇ​ടി​ച്ചു നി​ന്നു. വാ​ത​ക ചോ​ര്‍​ച്ച​യി​ല്ല. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നാ​ണ് സൂ​ച​ന. അ​ഗ്നി​ശ​മ​ന സേ​ന​സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related posts

റാ​ലി​ക്കി​ടെ കാ​ർ ആ​ക്ര​മി​ച്ചു​വെ​ന്ന​ത് വാ​സ്ത​വ വി​രു​ദ്ധം: ബി​ജെ​പി

Aswathi Kottiyoor

കൂത്തുപറമ്പ് സബ് ജയിൽ ഉദ്ഘാടനത്തിനൊരുങ്ങി –

Aswathi Kottiyoor

ഇന്ന് സംസ്ഥാനത്ത് 22,414 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 18.41…………

Aswathi Kottiyoor
WordPress Image Lightbox