Uncategorized
*കൊട്ടിയൂർ – ബോയ്സ് ടൗൺ റോഡിൽ വൻമരം കടപുഴകി വീണു*

കൊട്ടിയൂർ :കൊട്ടിയൂർ – ബോയ്സ് ടൗൺ റോഡിൽ വൻമരം കടപുഴകി വീണു. ചെകുത്താൻ തോടിനു സമീപമായാണ് വീണ്ടും മരം കടപുഴകി വീണത്.ഇതുവഴിയുള്ള ഗതാഗതം ഇന്നലെ ജില്ലാ കലക്ടർ നിരോധിച്ചിരുന്നു. മരം മുറിച്ചു മാറ്റാനുള്ള ശ്രമം ആരംഭിച്ചു.




