23.5 C
Iritty, IN
November 22, 2024
  • Home
  • kannur
  • അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; 15ന് ​യെ​ല്ലോ, 16ന് ​ഓ​റ​ഞ്ച് അ​ലെർ​ട്ട്
kannur

അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; 15ന് ​യെ​ല്ലോ, 16ന് ​ഓ​റ​ഞ്ച് അ​ലെർ​ട്ട്

ക​ണ്ണൂ​ർ: അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച്, യെ​ല്ലോ അ​ലേ​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. 15ന് ​യെ​ല്ലോ അ​ല​ർ​ട്ടും 16ന് ​ജി​ല്ല​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടു​മാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടാ​നും വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​കു​വാ​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​ൻ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്ക​ണം.
ശ​ക്ത​മാ​യ ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​വി​ട​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രെ ആ​വ​ശ്യ​മാ​യ ഘ​ട്ട​ത്തി​ൽ മാ​റ്റി താ​മ​സി​പ്പി​ക്ക​ണം. ഇ​തി​നാ​യി മു​ൻ​കൂ​ട്ടി ക്യാ​മ്പു​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​വാ​നും നി​ർ​ദേ​ശം ന​ൽ​കി. ആ​ഴ​ക്ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​യി​രി​ക്കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ലേ​ക്ക് മു​ന്ന​റി​യി​പ്പു​ക​ൾ എ​ത്തി​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം.
ഇ​ടി​മി​ന്ന​ലി​നും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കാ​റ്റി​ൽ ത​ക​ർ​ന്ന് വീ​ഴാ​ൻ സാ​ധ്യ​ത​യു​ള്ള പോ​സ്റ്റു​ക​ൾ, ഹോ​ർ​ഡിം​ഗു​ക​ൾ, മ​ര​ങ്ങ​ൾ, മ​റ്റ് വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യും അ​പ​ക​ട സാ​ധ്യ​ത പ​ര​മാ​വ​ധി ല​ഘൂ​ക​രി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും വേ​ണം.
ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ, വെ​ള്ള​പ്പൊ​ക്കം തു​ട​ങ്ങി​യ ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​വാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വേ​ണ്ട ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്ത​ണം.താ​ലൂ​ക്ക് ക​ൺ​ട്രോ​ൾ റൂ​മു​ക​ളും ജി​ല്ലാ ക​ൺ​ട്രോ​ൾ റൂ​മു​ക​ളും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കേ​ണ്ട​താ​ണെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി.

Related posts

ദിനംപ്രതി സംസ്ഥാനത്ത് കോവിഡ് കണക്കുകള്‍ കുറയുകയാണ് വിശദീകരണവുമായി കെ.കെ ശൈലജ…….

Aswathi Kottiyoor

പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം; പി​ണ​റാ​യി​ക്ക് നോ​ട്ടീ​സ്

Aswathi Kottiyoor

മാ​ട്ടൂ​ൽ, ഉ​ദ​യ​ഗി​രി ആ​ശു​പ​ത്രി​ക​ൾ​ക്ക് ദേ​ശീ​യ അം​ഗീ​കാ​രം

Aswathi Kottiyoor
WordPress Image Lightbox