Uncategorized
വെടിനിര്‍ത്തലാകുമോ? നിര്‍ണായകം, മുഖ്യമന്ത്രി രാജ്ഭവനിലെത്തി, ഗവർണറുമായി കൂടിക്കാഴ്ച

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തി. മൂന്ന് മണിക്ക് ആരംഭിച്ച കൂടിക്കാഴ്ച ഏകദേശം ഒരു മണിക്കൂറോളം നീണ്ടു നിന്നു. സർവകലാശാലകളിൽ പ്രതിസന്ധി നിലനിൽക്കുന്ന പശ്ചാതലത്തിലാണ് ചർച്ച നടത്തുന്നത്. ഭാരതാംബ വിവാദവും കേരള സർവകലാശാലയിലെ പ്രതിസന്ധിയും സർവകലാശാലകളിലെ പ്രശ്നങ്ങളും ഉൾപ്പടെ ചർച്ചയോ എന്നതിൽ വ്യക്തതയായിട്ടില്ല.




