20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • കോവിഡ് വ്യാപനം: 1850 തടവുകാർക്ക് പരോൾ നൽകുന്നു…….
Kerala

കോവിഡ് വ്യാപനം: 1850 തടവുകാർക്ക് പരോൾ നൽകുന്നു…….

കണ്ണൂർ:ജയിലുകളിൽ കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്തതോടെ തടവുകാർക്ക് പരോളും ജാമ്യവും അനുവദിച്ച് പുറത്തിറങ്ങാൻ അനുമതി. ശിക്ഷിക്കപ്പെട്ട് തടവിൽക്കഴിയുന്ന 1500 പേർക്കും വിചാരണത്തടവുകാരായ 350 പേർക്കും ഈ ആനുകൂല്യത്തിൽ പുറത്തിറങ്ങാം.

കോവിഡിന്റെ പശ്ചാത്തലത്തിൽ ജയിലുകളിൽ അന്തേവാസികളുകളുടെ എണ്ണം കുറയ്ക്കാൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രൂപവത്കരിച്ച സമിതിയുടെ ഉത്തരവനുസരിച്ചാണ് തടവുകാരുടെ മോചനം. ശിക്ഷാ തടവുകാർക്ക് 90 ദിവസത്തെ പരോൾ നൽകും.

Related posts

ഭിന്നശേഷി പുനരധിവാസ ഗ്രാമം പദ്ധതിക്കായി നാല് സ്ഥലങ്ങൾ കണ്ടെത്തിയതായി സാമൂഹ്യനീതി മന്ത്രി

Aswathi Kottiyoor

ആൾക്കൂട്ടവും തിക്കും തിരക്കും ഒഴിവാക്കി ഓണം ആഘോഷിക്കണം: മുഖ്യമന്ത്രി

Aswathi Kottiyoor

വിവാദ സ്വകാര്യത നയം നടപ്പിലാക്കുന്നതിൽ നിന്ന് പിൻവലിഞ്ഞ് വാട്സ്പ്പ്……….

WordPress Image Lightbox