24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ല്‍ ക്ര​മീ​ക​ര​ണം വേണം
kannur

പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ല്‍ ക്ര​മീ​ക​ര​ണം വേണം

ക​ണ്ണൂ​ര്‍: കോ​വി​ഡ് തീ​വ്ര​വ്യാ​പ​ന​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ല്‍ കൂ​ടു​ത​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു. കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ച് പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യ​ണം. പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ലും ഗ്യാ​സ് ഏ​ജ​ന്‍​സി​യി​ലും ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മാ​സ്‌​ക്, കൈ​യു​റ​ക​ള്‍, സാ​നി​റ്റൈ​സ​ര്‍ മു​ത​ലാ​യ​വ നി​ര്‍​ബ​ന്ധ​മാ​യും അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Related posts

പൂ​ള​ക്കു​റ്റി ബാ​ങ്ക്: ഇടപെടൽ ആവശ്യപ്പെട്ട് മ​ന്ത്രി​ക്ക് എം​എ​ൽ​എ​യു​ടെ ക​ത്ത്

Aswathi Kottiyoor

ഒരു കോടിയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

Aswathi Kottiyoor

കണ്ണുർ ജില്ലയിൽ181 പേര്‍കൂടി കൊവിഡ് ഇന്ന് പോസിറ്റീവ് ആയി………..

Aswathi Kottiyoor
WordPress Image Lightbox