26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • അസിസ്റ്റന്റ് കലക്ടറെ കണ്ട് വളണ്ടിയേഴ്സ് ലിസ്റ്റ് കൈമാറി…………….
kannur

അസിസ്റ്റന്റ് കലക്ടറെ കണ്ട് വളണ്ടിയേഴ്സ് ലിസ്റ്റ് കൈമാറി…………….

കണ്ണൂർ: വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് സാദിഖ് ഉളിയിൽ പി ആർ സെക്രട്ടറി സി മുഹമ്മദ് ഇംതിയാസ് എന്നിവർ ജില്ലാ
അസിസ്റ്റന്റ് കളക്ടറെ സന്ദർശിച്ച്
ജില്ലയിലെ കോവിഡ് സ്ഥിതിഗതികൾ
വിലയിരുത്തുകയും, എല്ലാ ഭാഗത്തും
ടീം വെൽഫെയറിന്റെ സേവനം വാഗ്ദാനം ചെയ്യുകയും മണ്ഡലാടിസ്ഥാനത്തിൽ തയ്യാറാക്കിയ വളണ്ടിയേഴ്സ് ലിസ്റ്റ് അവർക്ക് കൈമാറുകയും ചെയ്തു.
വളണ്ടിയേഴ്സിനെ ആവശ്യമായ ഘട്ടത്തിൽ നൽകിയ വളണ്ടിയേഴ്സ് ലിസ്റ്റ് ഏറെ സന്തോഷത്തോടെയാണവർ സ്വീകരിച്ചത്.

Related posts

തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​കാ​ത്ത​ത് ഗു​രു​ത​രം: ക​ള​ക്‌ട​ര്‍

Aswathi Kottiyoor

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഓട്ടോ തൊഴിലാളികള്‍ പണിമുടക്കും

Aswathi Kottiyoor

ഗ്രീൻ പാർക്കൊരുങ്ങുന്നു; കാഴ്‌ചയുടെ വിരുന്നൊരുക്കാൻ

Aswathi Kottiyoor
WordPress Image Lightbox