Uncategorized

ചെമ്പേരി ടൗണില്‍ പേപ്പട്ടിയുടെ ആക്രമണം; 3 പേർക്ക് പരിക്ക്

ചെമ്പേരി ടൗണില്‍ പേപ്പട്ടിയുടെ ആക്രമണം.3 പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. കടകള്‍ക്കുള്ളില്‍ കയറിയാണ് മൂന്ന് പേരെയും പേപ്പട്ടി കടിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button