കണ്ണൂര്‍: ജില്ലയില്‍ ഇന്ന് സര്‍ക്കാര്‍ മേഖലയില്‍ 86 ആരോഗ്യ കേന്ദ്രങ്ങളിലും പരിയാരം മെഡിക്കല്‍ കോളജിലും കോവിഡ് വാക്സിന് നല്‍കും. കൂടാതെ കണ്ണൂര്‍ ജൂബിലി ഹാള്‍, കൂത്തുപറമ്പ് മുനിസിപ്പല്‍ സ്റ്റേഡിയം പവലിയന്, പയ്യന്നൂര്‍ ബോയ്സ് സ്കൂള്‍, ഇരിക്കൂര്‍ സാമൂഹികാരോഗ്യകേന്ദ്രം, ചെറുതാഴം പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവ കോവിഡ് മെഗാ വാക്സിനേഷന് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. 25 സ്വകാര്യ ആശുപത്രികളും വാക്സിനേഷന് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. വാക്സിന് നല്കുന്ന ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍:പയ്യന്നൂരിലെ അനാമയ ഹോസ്പിറ്റല്‍, സബാ ഹോസ്പിറ്റല്‍, സഹകരണാശുപത്രി, ഐ ഫൗണ്ടേഷന്, കണ്ണൂരിലെ ശ്രീചന്ദ് ഹോസ്പിറ്റല്‍, ആസ്റ്റര്‍ മിംസ്, ജിം കെയര്‍ ഹോസ്പിറ്റല്‍, ധനലക്ഷ്മി ഹോസ്പിറ്റല്‍, കൊയ്ലി ഹോസ്പിറ്റല്‍, അശോക ഹോസ്പിറ്റല്‍, കിംസ്റ്റ് ഹോസ്പിറ്റല്‍, മദര്‍ ആൻഡ് ചൈല്‍ഡ് ഹോസ്പിറ്റല്‍, മെഡിക്കല്‍ കോളജ് അഞ്ചരക്കണ്ടി, തലശരിയിലെ ടെലി മെഡിക്കല്‍ സെന്റര്‍, ജോസ്ഗിരി ഹോസ്പിറ്റല്‍, സഹകരണാശുപത്രി, ഇന്ദിരാഗാന്ധി കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍, കൂത്തുപറമ്പ് ക്രിസ്തുരാജ ഹോസ്പിറ്റല്‍, പേരാവൂര്‍ അര്‍ച്ചന ഹോസ്പിറ്റല്‍, ഇരിട്ടിടിലെ സ്കൈ സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റല്‍, അമല ഹോസ്പിറ്റല്‍, ശ്രീകണ്ഠപുരം രാജീവ് ഗാന്ധി സഹകരണാശുപത്രി, തളിപ്പറമ്പ ലൂര്‍ദ് ഹോസ്പിറ്റല്‍, പഴയങ്ങാടി ഡോ. ബീബിസ് ഹോസ്പിറ്റല്‍, പഴയങ്ങാടി എം എം ഹോസ്പിറ്റല്‍.
previous post