25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡ്രൈഡേ പ്രഖ്യാപിച്ചു…………
kannur

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡ്രൈഡേ പ്രഖ്യാപിച്ചു…………

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പുള്ള 48 മണിക്കൂര്‍ മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ ഡ്രൈഡേ പ്രഖ്യാപിച്ചു. ഇതുപ്രകാരം ഏപ്രില്‍ നാലിന് വൈകിട്ട് 7 മണി മുതല്‍ ഏപ്രില്‍ ആറിന് പോളിംഗ് അവസാനിക്കുന്നതുവരെയും വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിനുമാണ് ഡ്രൈഡേ

Related posts

സ്കൂ​ൾ തു​റ​ന്നി​ട്ട് ഒ​രാ​ഴ്ച; ഹാ​ജ​ർ 50 ശ​ത​മാ​നം

Aswathi Kottiyoor

കാ​ന്‍​സ​ര്‍ നി​യ​ന്ത്ര​ണ പ​ദ്ധ​തി​ക്ക് തു​ട​ക്ക​ം

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 792 പേര്‍ക്ക് കൂടി കൊവിഡ്; 775 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox