25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കോ​വി​ഡ് ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി
Kerala

കോ​വി​ഡ് ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി

കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും വ​ർ​ധി​ക്കു​ന്ന​തി​നി​ടെ ഇ​ൻ​ഷു​റ​ൻ​സ് റെ​ഗു​ലേ​റ്റ​റി ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ കോ​വി​ഡ് ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി​ക​ളു​ടെ വി​ൽ​പ്പ​ന കാ​ലാ​വ​ധി നീ​ട്ടി. പോ​ളി​സി​ക​ളു​ടെ വി​ൽ​പ​ന​യു​ടെ​യും പു​തു​ക്ക​ലി​ന്‍റെ​യും കാ​ലാ​വ​ധി സെ​പ്റ്റം​ബ​ർ 30 വ​രെ നീ​ട്ടാ​നാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. ഈ​മാ​സം 31ന് ​അ​വ​സാ​നി​ക്കേ​ണ്ട കാ​ലാ​വ​ധി​യാ​ണ് നീ​ട്ടി​യ​ത്.

ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ് കോ​വി​ഡ് ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി​ക​ൾ പു​റ​ത്തി​റ​ക്കാ​ൻ ക​ന്പ​നി​ക​ൾ​ക്ക് അ​നു​മ​തി ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ കൊ​റോ​ണ ക​വ​ച്, കൊ​റോ​ണ ര​ക്ഷ​ക് പോ​ളി​സി​ക​ൾ ക​ന്പ​നി​ക​ൾ വി​പ​ണി​യി​ലെ​ത്തി​ച്ചു.

18-65 വ​യ​സു​ള്ള​വ​ർ​ക്കാ​ണ് പോ​ളി​സി എ​ടു​ക്കാ​നാ​കു​ക. ജ​നു​വ​രി വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം 1,000 കോ​ടി രൂ​പ മ​തി​ക്കു​ന്ന 1.28 കോ​ടി സ്റ്റാ​ൻ​ഡേ​ർ​ഡ് ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി​ക​ൾ വി​റ്റ​ഴി​ഞ്ഞി​ട്ടു​ണ്ട്.

Related posts

കോവിഡ് വ്യാപനം; കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള നിയന്ത്രണം കടുപ്പിച്ച്‌ തമിഴ്നാട്

Aswathi Kottiyoor

കോവിഡ് ഉയർന്നു നിൽക്കുന്ന അഞ്ചു ജില്ലകളിൽ ഏകോപന ചുമതലയുമായി ഐഎഎസുകാർ

Aswathi Kottiyoor

ഭിന്നശേഷി സൗഹൃദ കേരളം ; ഓട്ടിസം കുട്ടികൾക്ക്‌ കോളേജുകളില്‍ പ്രത്യേക സംവരണം

WordPress Image Lightbox