Uncategorized
മാധ്യമപ്രവർത്തകന് മർദ്ദനമേറ്റ സംഭവത്തിൽ പേരാവൂർ പ്രസ് ക്ലബ് പ്രതിഷേധിച്ചു
കൊട്ടിയൂർ: അക്കരെ കൊട്ടിയൂരിൽ വെച്ച് മാധ്യമ പ്രവർത്തകൻ സജീവ് നായർക്ക് മർദ്ദനമേറ്റ സംഭവത്തിൽ പേരാവൂർ പ്രസ് ക്ലബ് പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ പോലീസ് ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.




