24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കോ​വി​ഡ് വാ​ക്‌​സി​ൻ: മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ അ​മ്പ​തി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള​ള​വ​ര്‍​ക്ക് ല​ഭ്യ​മാ​ക്കും
Kerala

കോ​വി​ഡ് വാ​ക്‌​സി​ൻ: മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ അ​മ്പ​തി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള​ള​വ​ര്‍​ക്ക് ല​ഭ്യ​മാ​ക്കും

രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്സി​ന്‍റെ മൂ​ന്നാം​ഘ​ട്ട​ത്തി​ൽ 50 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് വാ​ക്സി​ൻ ല​ഭ്യ​മാ​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ൽ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കു​മാ​ണ് വാ​ക്‌​സി​ന്‍ വി​ത​ര​ണം ചെ​യ്ത​ത്.

രാ​ജ്യ​ത്ത് ര​ണ്ടു കോ​ടി​യി​ൽ അ​ധി​കം പേ​രാ​ണ് ഇ​തു​വ​രെ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്. കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള​ളി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കാ​നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ശ്ര​മം. ഇ​തി​നാ​യി കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ സെ​ന്‍റ​റു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കാ​നും തീ​രു​മാ​ന​മു​ണ്ട്.

Related posts

വന്യജീവി ആക്രമണം: സെക്രട്ടറിതല ചർച്ച ഇന്ന്‌ ഡൽഹിയിൽ

Aswathi Kottiyoor

സ്വര്‍ണ വില ഉയര്‍ന്നു*

Aswathi Kottiyoor

സംസ്ഥാനത്ത് വീണ്ടും കൊവിഡ് നിയന്ത്രണങ്ങള്‍; പോളിംഗ് ഏജന്റുമാര്‍ രണ്ട് ദിവസത്തിനകം പരിശോധന നടത്തണം, സാമൂഹിക അകലവും മാസ്‌കും ഉറപ്പാക്കാന്‍ പൊലീസ്

Aswathi Kottiyoor
WordPress Image Lightbox