Uncategorized
സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില

സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസവും സ്വർണ വിലയിൽ വർധനവ്. ഇന്ന് 640 രൂപയാണ് സ്വർണത്തിന് വിലകൂടിയത്. നിലവിൽ 72,800 രൂപയാണ് പവൻ വില.. ഗ്രാമിന് 80 രൂപ വർധിച്ച് 9100 രൂപയായി. ഇന്നലെ 72,160 രൂപയായിരുന്നു. ഇതോടെ രണ്ട് ദിവസത്തിനിടെ 1200യില്‍ അധികം രൂപയുടെ വര്‍ധനവാണ് സ്വർണവിപണിയിൽ ഉണ്ടായത്. ഒരു ഇടവേളയ്ക്ക് ശേഷം വില വീണ്ടും 72,000 രൂപയും കടന്നു.




