24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പ​രി​ഷ്ക​രി​ച്ച പെ​ൻ​ഷ​ൻ ഏ​പ്രി​ൽ മു​ത​ൽ
Kerala

പ​രി​ഷ്ക​രി​ച്ച പെ​ൻ​ഷ​ൻ ഏ​പ്രി​ൽ മു​ത​ൽ

പ​​​തി​​​നൊ​​​ന്നാം ശ​​​ന്പ​​​ള ക​​​മ്മീ​​​ഷ​​​ന്‍റെ ശി​​​പാ​​​ർ​​​ശ പ്ര​​​കാ​​​രം പെ​​​ൻ​​​ഷ​​​ൻ പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന് 2019 ജൂ​​​ലൈ ഒ​​​ന്നു മു​​​ത​​​ൽ പ്രാ​​​ബ​​​ല്യം ന​​​ൽ​​​കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. പ​​​രി​​​ഷ്ക​​​രി​​​ച്ച പെ​​​ൻ​​​ഷ​​​ൻ ഈ ​​​വ​​​ർ​​​ഷം ഏ​​​പ്രി​​​ൽ മു​​​ത​​​ൽ ന​​​ൽ​​​കി​​​ത്തു​​​ട​​​ങ്ങും. പാ​​​ർ​​​ട് ടൈം ​​​പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്കും ഇ​​​ത് ബാ​​​ധ​​​ക​​​മാ​​​യി​​​രി​​​ക്കും.​​​ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ​​​വും ഇ​​​തേ തീ​​​യ​​​തി മു​​​ത​​​ലാ​​​ണ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. നി​​​ല​​​വി​​​ലെ രീ​​​തി​​​യി​​​ൽ 30 വ​​​ർ​​​ഷ​​​ത്തെ സേ​​​വ​​​ന​​​കാ​​​ല​​​ത്തി​​​ന് മു​​​ഴു​​​വ​​​ൻ പെ​​​ൻ​​​ഷ​​​നും പ​​​ത്തു വ​​​ർ​​​ഷ​​​ത്തെ യോ​​​ഗ്യ​​​താ സേ​​​വ​​​ന​​​കാ​​​ല​​​ത്തി​​​നു ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ പെ​​​ൻ​​​ഷ​​​നും ന​​​ൽ​​​കു​​​ന്ന​​​തു തു​​​ട​​​രും. ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ അ​​​ടി​​​സ്ഥാ​​​ന പെ​​​ൻ​​​ഷ​​​ൻ 11,500 രൂ​​​പ​​​യാ​​​യും ഏ​​​റ്റ​​​വും കൂ​​​ടി​​​യ അ​​​ടി​​​സ്ഥാ​​​ന പെ​​​ൻ​​​ഷ​​​ൻ 83,400 രൂ​​​പ​​​യാ​​​യും ഉ​​​യ​​​ർ​​​ത്തും.

ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ അ​​​ടി​​​സ്ഥാ​​​ന കു​​​ടും​​​ബ പെ​​​ൻ​​​ഷ​​​ൻ 11,500 രൂ​​​പ​​​യാ​​​യും ഏ​​​റ്റ​​​വും കൂ​​​ടി​​​യ അ​​​ടി​​​സ്ഥാ​​​ന കു​​​ടും​​​ബ പെ​​​ൻ​​​ഷ​​​ൻ (സാ​​​ധ​​​ര​​​ണ നി​​​ര​​​ക്ക്) 50,040 രൂ​​​പ​​​യാ​​​യും വ​​​ർ​​​ധി​​​പ്പി​​​ക്കും. പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രു​​​ടെ​​​യും കു​​​ടും​​​ബ പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രു​​​ടെ​​​യും മെ​​​ഡി​​​ക്ക​​​ൽ അ​​​ല​​​വ​​​ൻ​​​സ് പ്ര​​​തി​​​മാ​​​സം 500 രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​പ്പി​​​ക്കും. മെ​​​ഡി​​​ക്ക​​​ൽ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തു​​​വ​​​രെ ഈ ​​​അ​​​ല​​​വ​​​ൻ​​​സ് തു​​​ട​​​രും.

Related posts

കൊവിഡ് കുതിച്ചുയരുന്നു; കേരളത്തിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും, ചീഫ്‌സെക്രട്ടറി യോഗം വിളിച്ചു

Aswathi Kottiyoor

പാ​ൽ സം​ഭ​ര​ണം 21.3 ല​ക്ഷം ലി​റ്റ​റാ​യി വ​ർ​ധി​ച്ചു

Aswathi Kottiyoor

വെസ്റ്റ് നൈല്‍ പനി: കൊതുക് നിവാരണവും ഉറവിട നശീകരണവും അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox