Uncategorized

പാൽച്ചുരം റോഡിൽ മണ്ണിടിച്ചൽ; ഗതാഗതം തടസ്സപ്പെട്ടു

കൊട്ടിയൂർ: കൊട്ടിയൂർ പാൽച്ചുരം – ബോയ്സ് ടൗൺ റോഡിൽ മണ്ണിടിച്ചൽ. ചെകുത്താൻ തോടിന് സമീപത്താണ് മണ്ണിടിച്ചിൽ. ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ട നിലയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button