24.7 C
Iritty, IN
May 17, 2024
  • Home
  • Mattanur
  • ജ​ല​സാ​ഗ​ർ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി സ്ഫോ​ട​നം; വീ​ടു​ക​ൾ ത​ക​ർ​ന്നു
Mattanur

ജ​ല​സാ​ഗ​ർ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി സ്ഫോ​ട​നം; വീ​ടു​ക​ൾ ത​ക​ർ​ന്നു

മ​ട്ട​ന്നൂ​ർ: വെ​ളി​യ​മ്പ്ര​യി​ലെ പ​ഴ​ശി ജ​ല​സാ​ഗ​ർ പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ സ്ഫോ​ട​ന​ത്തി​ൽ ഏ​ള​ന്നൂ​രി​ൽ വീ​ടി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ഏ​ള​ന്നൂ​രി​ലെ ത​ട്ടി​ലെ മു​നീ​റ​യു​ടെ വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​മാ​ണു ത​ക​ർ​ന്ന​ത്. വീ​ടി​ന്‍റെ ര​ണ്ട് തൂ​ണു​ക​ൾ പി​ള​രു​ക​യും ചു​മ​രു​ക​ളി​ൽ വി​ള്ള​ൽ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. വി​ല്ലേ​ജ് ഓ​ഫീ​സ​ർ പി.​വി. ല​ക്ഷ്മ​ണ​ൻ, കൗ​ൺ​സി​ല​ർ പി. ​ബ​ഷീ​ർ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. പ​ദ്ധ​തി​പ്ര​ദേ​ശ​ത്ത് നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് ഇ​തി​നോ​ട​കം കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​വൃ​ത്തി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ചെ​റി​യ​രീ​തി​യി​ൽ തു​ട​ങ്ങി ഇ​പ്പോ​ൾ വ​ലി​യ അ​ള​വി​ൽ മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച് സ്ഫോ​ട​നം ന​ട​ത്തു​ന്ന​താ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടാ​യ​ത്.

Related posts

ക​ട​യ​ട​പ്പ് ന​യം തി​രു​ത്ത​ണം; 14ന് വ്യാ​പാ​രി​ക​ൾ വീ​ട്ടു​പ​ടി​ക്ക​ല്‍ ധർണ നടത്തും

Aswathi Kottiyoor

ഇരിട്ടി നഗരസഭയിൽ കു​ടി​വെ​ള്ള വി​ത​ര​ണം തു​ട​ങ്ങി

Aswathi Kottiyoor

സ്റ്റേ​ഡി​യം മാ​ലി​ന്യ​സം​ഭ​ര​ണ കേ​ന്ദ്ര​മാ​ക്കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം

Aswathi Kottiyoor
WordPress Image Lightbox