Uncategorized

യുഡിഎഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറളത്ത് നാളെ പ്രതിഷേധ മാർച്ച് നടത്തും

ആറളം: വന്യമൃഗ ശല്യത്തിനെതിരെ യുഡിഎഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടക്കും. ആറളം വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിലേക്കാണ് നാളെ രാവിലെ 9:30ന് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്. എംഎൽഎ അഡ്വക്കറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button