Uncategorized

രാഷ്ട്രീയവ്യത്യാസം മറക്കാം,സംസ്ഥാനത്തിന്‍റെ ആവശ്യം നേടിയെടുക്കാനുള്ള കൂട്ടായ ശ്രമം ശുഭസൂചകമെന്ന് ശശിതരൂര്‍

ദില്ലി: ഗവർണര്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്കും മുഖ്യമന്ത്രിക്കുമായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ ദില്ലിയില്‍ സംഘടിപ്പിച്ച വിരുന്നിനെ പുകഴ്ത്തി ശശി തരൂർ രംഗത്ത്. അസാധാരണ നടപടിയാണിത്. രാഷ്ട്രീയ വ്യത്യാസം മറന്ന് സംസ്ഥാനത്തിന്‍റെറെ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള കൂട്ടായ ശ്രമങ്ങൾ ശുഭസൂചകമാണ്. പിണറായിക്കും ഗവർണർക്കും ഒപ്പമുള്ള സെൽഫി തരൂർ സമുഹമാധ്യമത്തില്‍ പങ്കുവച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button