Uncategorized

കോളയാട് കാട്ടുതേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

കോളയാട്: കാട്ടു തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. ആലച്ചേരിയിലെ വരിക്കോളി ഗംഗാധരനാണ്(68) മരിച്ചത്.
ഭാര്യ:ശ്യാമള. മക്കൾ:റിജു, റീന. മരുമക്കൾ: വിനീഷ്, ഹിമ. സംസ്കാരം ഞായറാഴ്‌ച 11ന് വീട്ടുവളപ്പിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button