20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • തന്തോട് സെന്റ് ജോസഫ് പള്ളിയുടെ കരിങ്കൽ മതിൽ ഇടിഞ്ഞു വീണു
Kerala

തന്തോട് സെന്റ് ജോസഫ് പള്ളിയുടെ കരിങ്കൽ മതിൽ ഇടിഞ്ഞു വീണു

ഇരിട്ടി: തന്തോട് സെന്റ് ജോസഫ് ദേവാലയത്തിന്റെ പാർക്കിങ്ങിനായി നിർമ്മിച്ച സ്ഥലത്തിന്റെ സംരക്ഷണത്തിനായി പണിത കൂറ്റൻ കരിങ്കൽ ഭിത്തി ഇടിഞ്ഞു വീണു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് ഞായറാഴ്ച വൈകുന്നേരത്തോടെയണ് ഭിത്തി ഇടിഞ്ഞു വീണത്. ഇരിട്ടി – തളിപ്പറമ്പ് പാതയിൽ നിന്നും പള്ളിമുറ്റത്തേക്ക് പോകുന്ന റോഡിനോട് ചേർന്നാണ് അഞ്ച് മീറ്ററിലേറെ ഉയരത്തിൽ അടുത്ത ദിവസം ഭിത്തി കെട്ടി മണ്ണ് നിറച്ച് വാഹന പാർക്കിങ്ങിനായി സൗകര്യ മൊരുക്കിയത്. ഭിത്തി ഇടിഞ്ഞു വീഴുന്ന സമയത്ത് ഇതുവഴി വാഹനങ്ങളോ കാല്നടയാത്രക്കാരോ ഇല്ലാത്തതുമൂലം വൻ ദുരന്തം ഒഴിവായി

Related posts

പ്രധാനമന്ത്രി ഇന്ന്‌ കൊച്ചിയിൽ ; വന്ദേഭാരത്, വാട്ടർ മെട്രോ ഫ്ലാഗ്‌ഓഫ്‌ നാളെ

Aswathi Kottiyoor

നെട്ടോട്ടമോടുന്ന പ്രവാസികളെ ചൂഷണം ചെയ്ത് വിമാന കമ്പനികള്‍; ടിക്കറ്റിന് പൊള്ളുന്ന വില.

Aswathi Kottiyoor

കേരള പ്രവാസി സംഘം ജില്ലാ ഏരിയ തലങ്ങളില്‍ പ്രതിഷേധ ധര്‍ണ നടത്തി

Aswathi Kottiyoor
WordPress Image Lightbox