26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഇപ്പോൾ താരം കൊട്ടിയൂർ മേലെ പാൽച്ചുരം കോളനിയിലെ രമേശനാണ്
Kerala

ഇപ്പോൾ താരം കൊട്ടിയൂർ മേലെ പാൽച്ചുരം കോളനിയിലെ രമേശനാണ്

കൊട്ടിയൂർ:ഇത് രമേശൻ കൊട്ടിയൂർ മേലെപാൽച്ചുരം കോളനിയിലെ രമേശൻ ഇപ്പോൾ നാട്ടിലെ താരമാണ്. കഴിഞ്ഞ ദിവസം ഓണാഘോഷത്തിനിടെ ഡാൻസ് കളിച്ച് വൈറലായ രമേശൻ അങ്ങനെയാണ് നാട്ടിലെ താരമായി മാറിയത് 2 വർഷം മുൻമ്പ് കിരൺ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച നാടോടി നൃത്തത്തിൽ പങ്കെടുത്ത് രണ്ടാം സമ്മാനം കിട്ടിയിരുന്നു. ചെറുപ്പത്തിലെ ഡാൻസ് കളിക്കുമെങ്കിലും ഡാൻസ് പിടിക്കാതെ കളിക്കുന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തും കൂലിപ്പണിക്കാരനായ രമേശന്റെ ഡാൻസ് വൈറൽ ആയതിന്റെ സന്തോഷത്തിലാണ് കോളനി നിവാസികളും നാട്ടുകാരും.

Related posts

ബ്രൂസല്ല ഒന്നാം ഘട്ട രോഗപ്രതിരോധ കുത്തിവെപ്പിന് കണ്ണൂർ ജില്ലയില്‍ തുടക്കം

Aswathi Kottiyoor

ലഹരിക്കെതിരെ ‘ഡി ഹണ്ട്; 1373 റെയ്ഡ്, 244 അറസ്റ്റ്

Aswathi Kottiyoor

വൈദ്യുത വാഹനങ്ങളും വൈദ്യുതി ഉപയോഗിച്ചുള്ള പാചകരീതിയും പ്രചാരത്തിലാകേണ്ടത് കാലത്തിന്റെ അനിവാര്യത- മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox