22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ട്രെയിന്‍ കയറുന്നതിനിടെ ട്രാക്കില്‍ വീണു; യുവതിയുടെ കൈ അറ്റു;
Uncategorized

ട്രെയിന്‍ കയറുന്നതിനിടെ ട്രാക്കില്‍ വീണു; യുവതിയുടെ കൈ അറ്റു;

കോട്ടയം വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ കയറുന്നതിനിടെ ട്രാക്കില്‍ വീണ് യുവതിക്ക് ഗുരുതര പരുക്ക്. ട്രാക്കിനിടയില്‍പ്പെട്ട് യുവതിയുടെ കൈ അറ്റു പോയി.
കോട്ടയം ഭാഗത്തേക്ക് പോകുന്ന മെമു ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. കടുത്തുരുത്തി വെള്ളാശ്ശേരി ശ്രീശൈലത്തില്‍ തീര്‍ത്ഥ (20)യ്ക്കാണ് പരുക്കേറ്റത്.
വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം. കോട്ടയം കാരിത്താസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവതിയുടെ അറ്റുപോയ കൈ തുന്നി ചേര്‍ക്കാനുള്ള അടിയന്തര ശസ്ത്രക്രിയകള്‍ ആരംഭിച്ചു. കൈ അശുപത്രിയില്‍ എത്തിച്ചിരുന്നു.

Related posts

മോദിജിയുടെ രീതികള്‍ ഇഷ്ടം, അളമുട്ടിയാല്‍ ചേരയും കടിക്കും: പത്മജ

Aswathi Kottiyoor

കോഴിക്കോട്ടുനിന്നുള്ള ‘ഇൻസ്റ്റഗ്രാം കാമുകി’ നാല് മക്കളുടെ അമ്മ; പൊട്ടിക്കരഞ്ഞ് 22കാരൻ.*

Aswathi Kottiyoor

സന്ദീപിന് മാനസികാരോഗ്യ പ്രശ്നമില്ല; മറ്റുള്ളവരെ ഉപദ്രവിക്കാൻ താൽപര്യമുള്ള പ്രകൃതം’

Aswathi Kottiyoor
WordPress Image Lightbox