23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • വിഖ്യാത എഴുത്തുകാരൻ മിലൻ കുന്ദേര അന്തരിച്ചു
Uncategorized

വിഖ്യാത എഴുത്തുകാരൻ മിലൻ കുന്ദേര അന്തരിച്ചു

പരാഗ്വെ∙ ചെക്ക് വംശജനായ എഴുത്തുകാരന്‍ മിലന്‍ കുന്ദേര (94) അന്തരിച്ചു . ദ അൺബെയറബിൾ ലൈറ്റ്നെസ് ഓഫ്ബീയിംഗ് എന്ന പ്രശസ്ത നോവലിന്റെ രചയിതാവാണ്.

പാർട്ടി വിരുദ്ധത നിലപാടുകളുടെ പേരിൽ ചെക്കൊസ്ലൊവാക്യൻ കമ്യൂണിസ്റ്റ് പാർട്ടി വർഗശത്രുവായി പ്രഖ്യാപിച്ച അദ്ദേഹം 1975 ൽ ഫ്രാൻസിൽ അഭയം തേടുകയായിരുന്നു. 1979 ൽ ചെക്ക് പൗരത്വം നഷ്ടപ്പെട്ടു. 1981 ൽ ഫ്രഞ്ച് പൗരത്വം സ്വീകരിച്ചു. ലോകപ്രശസ്തമായ നിരവധി കൃതികളുടെ കർത്താവാണ്.

Related posts

പാർലമെൻ്റ് അതിക്രമക്കേസ്; മുഖ്യസൂത്രധാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

Aswathi Kottiyoor

‘പൊലീസ് പറഞ്ഞത് അനുസരിച്ചാണ് മൃതദേഹം മാറ്റുന്നതെന്നാണ് പറഞ്ഞത്; എല്ലാം നടന്നത് ഡീനിന്റെ സാന്നിധ്യത്തിൽ: കോളേജിലെ പാചകക്കാരന്‍

Aswathi Kottiyoor

മാധ്യമപ്രവർത്തകർക്ക് പോസ്റ്റൽ വോട്ടിനുള്ള സൗകര്യമൊരുക്കുമെന്ന് തെരഞ്ഞടുപ്പ് കമ്മീഷൻ

Aswathi Kottiyoor
WordPress Image Lightbox