Uncategorized

ഐ ടി കമ്പനികളിലെ കൂട്ട പിരിച്ചുവിടൽ: ടെക്നോളജി മാറുമ്പോൾ ജോലി നഷ്ടപ്പെടുന്നത് ലോക വ്യാപകമായി സംഭവിക്കുന്നതെന്ന് പി കെ കുഞ്ഞാലികുട്ടി

ഐ ടി കമ്പനികളിലെ കൂട്ട പിരിച്ചുവിടലിനെ വിചിത്ര ന്യായവുമായി മന്ത്രി പി കെ കുഞ്ഞാലികുട്ടി. ടെക്നോളജി മാറുമ്പോൾ ജോലി നഷ്ടപ്പെടുക എന്നത് ലോക വ്യാപകമായി സംഭവിക്കുന്നതാണെന്നുമാണെന്ന് കേരള വ്യവസായ, ഐ.ടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി കെ കുഞ്ഞാലികുട്ടി പറഞ്ഞത്.മാപ്പുകൾ കാണുക

ജോലി നഷ്ടപ്പെടുകയാണെങ്കിൽ അതിനനുസരിച്ച് മാറി മറ്റു മേഖലകളിൽ ജോലി തേടണം. അതാണ് പരിഹാരമെന്നും അദ്ദേഹം ചൂണ്ടികാട്ടി. അത് സർക്കാർ ചെയ്യുന്നുണ്ടെന്നും വെറുതെ പിരിച്ചു വിടൽ നടത്തിയാൽ നിയമപരമായി അതിനെ നോക്കാമെന്നും അദ്ദേഹം ചൂണ്ടികാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button