Uncategorized

ജാ​തി​യ​ധി​ക്ഷേ​പം: ത​മി​ഴ്നാ​ട്ടി​ൽ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി

കോ​യ​ന്പ​ത്തൂ​ർ: ജാ​തി​യു​ടെ​യും ഭ​ക്ഷ​ണ​ത്തി​ന്‍റെ​യും പേ​രി​ൽ സ​ഹ​പാ​ഠി​ക​ൾ പ​രി​ഹ​സി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ത​മി​ഴ്നാ​ട്ടി​ലെ പീ​ള​മേ​ട്ടി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി. ബീ​ഫ് ക​ഴി​ച്ചു​വെ​ന്ന പ​രി​ഹാ​സ​മാ​ണ് ദ​ളി​ത് വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.ഇ​തേ​ത്തു​ട​ർ​ന്നു വി​ദ്യാ​ർ​ഥി​ക​ളു​ടെ ബ​ന്ധു​ക്ക​ളും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രും ജി​ല്ലാ കളക്‌​ട്രേ​റ്റി​ൽ പ്ര​തി​ഷേ​ധി​ച്ചു. ര​ണ്ട് സ​ഹ​പാ​ഠി​ക​ളാ​ണു ജാ​തി​യു​ടെ പേരിൽ കു​ട്ടി​യെ നി​ര​ന്ത​രം പ​രി​ഹ​സി​ച്ചി​രു​ന്ന​തെ​ന്ന് വി​ദ്യാ​ർ​ഥി​യു​ടെ അ​മ്മ പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.‌ സം​ഭ​വ​ത്തി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നും അ​ധ്യാ​പ​ക​നു​മെ​തി​രേ സ്കൂ​ൾ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വ​ക​രി​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button