23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
Kerala

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. ജൂൺ 19 തിങ്കളാഴ്ച വരെ കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related posts

യുപി ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഇന്ന് ജയിൽ മോചിതനാകും

Aswathi Kottiyoor

വില്ലേജ് ഓഫീസ് നിർമ്മാണം ഉടൻ പൂർത്തീകരിക്കണം: എ. കെ. സി. സി

Aswathi Kottiyoor

നോട്ട് നിരോധനത്തിന് അഞ്ചാണ്ട്, ലക്ഷ്യം പാളി; കറൻസി മൂല്യം 28.30 ലക്ഷം കോടി.

Aswathi Kottiyoor
WordPress Image Lightbox