24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • “എങ്ങനെ നല്ലൊരു സൈനികനാകാം” ഇരിട്ടി നന്മയുടെ കരിയർ ഗൈഡൻസ് ക്ലാസ് ജൂൺ 10ന്
Kerala

“എങ്ങനെ നല്ലൊരു സൈനികനാകാം” ഇരിട്ടി നന്മയുടെ കരിയർ ഗൈഡൻസ് ക്ലാസ് ജൂൺ 10ന്

ഇരിട്ടി:എങ്ങനെ നല്ലൊരു സൈനീക ഉദ്യോഗസ്ഥനാകാം, സൈനീക മേഖലയിലെ തൊഴിലവസരങ്ങള്‍ എന്തൊക്കെയാണ്, എങ്ങനെഅപേക്ഷിക്കണം തുടങ്ങി പ്ലസ് ടു കഴിഞ്ഞവർക്കായി സൈനീക മേഖലയിലെ തൊഴിലവസരങ്ങളും സാധ്യതകളും പരിചയപ്പെടുത്തുന്നതിനായി ഇരിട്ടി നൻമ എഡ്യൂക്കേഷണൽ ആൻ്റ് കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ
വിദഗ്ധരായ ട്രെയിനർമാരെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന “എങ്ങനെ നല്ലൊരു സൈനികനാകാം” കരിയർ ഗൈഡൻസ് ക്ലാസ് ജൂൺ 10ന് രാവിലെ 10 മണിക്ക് ഇരിട്ടി ഫാൽക്കൺ പ്ലാസഓഡിറ്റോറിയത്തിൽ നടക്കും.
സൈനീക മേഖലയിൽ ജോലി ചെയ്യാൻ താൽപ്പര്യമുള്ള പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് സൗജന്യമായി ക്ലാസിൽ പങ്കെടുക്കാം.
രജിസ്ട്രേഷനും അന്വേഷണങ്ങൾക്കും ഫോൺ: 9846863669, 9947864700, 9446382966, 8281350185, 9400573359.

Related posts

സംസ്ഥാനത്ത്‌ 100 വ്യവസായ പാർക്കുകൾ ആരംഭിക്കും: മന്ത്രി പി രാജീവ്‌

Aswathi Kottiyoor

നിക്ഷേപ സമാഹരണം ഇന്നു മുതൽ; ലക്ഷ്യം 9,000 കോടി

Aswathi Kottiyoor

വിവിധ കലാലയങ്ങളിൽ പൂർത്തിയായ 17 നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം ഇന്ന് (ഏപ്രിൽ 29)

Aswathi Kottiyoor
WordPress Image Lightbox