Uncategorized

ദില്ലിയിലെ പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം; സുപ്രീംകോടതിയെ സമീപിച്ച് എം എ ബേബി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭത്തെ നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. ഇന്ത്യൻ പ്രസിഡൻ്റിന് ഇല്ലാത്ത ആജീവനാന്ത പരിരക്ഷ ആണ് ഗ്യാനേഷ് കുമാറിനുള്ളതെന്നും അദ്ദേഹം വിമർശിച്ചു. സഞ്ചരിക്കാൻ ഉള്ള ഭരണഘടനാ അവകാശങ്ങൾ ആണ് ഇല്ലാതായതെന്നും ഇൻ്റർവ്യൂവിന് പോകുന്നവരും കുടുംബത്തെ കാണാൻ പോകുന്നവരും പ്രതിസന്ധിയിലായെന്നും എം എ ബേബി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button