25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പത്രവിതരണത്തിനിടെ ഏജന്റ് വാഹനാപകടത്തിൽ മരിച്ചു; ഇടിച്ച വാഹനം നിർത്താതെ പോയി
Uncategorized

പത്രവിതരണത്തിനിടെ ഏജന്റ് വാഹനാപകടത്തിൽ മരിച്ചു; ഇടിച്ച വാഹനം നിർത്താതെ പോയി

ആലപ്പുഴ∙ പത്രവിതരണത്തിനിടെ മലയാള മനോരമ കടവൻകുളങ്ങര ഏജന്റ് എം.എച്ച്. രാജു (60) വാഹനാപകടത്തിൽ മരിച്ചു. പുലർച്ചെ അഞ്ചരയോടെ കരുവാറ്റ ഹൈസ്കൂൾ ജംക്‌ഷനിലായിരുന്നു അപകടം. ഇടിച്ച വാഹനം നിർത്താതെ പോയി.

Related posts

കീടനാശിനിയുള്ള ഏലക്ക ഉപയോഗിച്ചുള്ള അരവണ; ഗുണനിലവാരം പരിശോധിക്കാന്‍ സുപ്രീംകോടതി ഉത്തരവ്.

Aswathi Kottiyoor

ഇരിട്ടി മട്ടന്നൂർ റോഡിൽ വാഹനാപകടം രണ്ട് മരണം.

Aswathi Kottiyoor

റിയാസ് എല്ലാ വകുപ്പിലും കൈയ്യിട്ട് വാരുന്നു, സുധാകരനും ഇ പിക്കും ഇക്കാര്യം അറിയാം: കെ സുരേന്ദ്രൻ

Aswathi Kottiyoor
WordPress Image Lightbox