22.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • മരുസാഗർ എക്സ്പ്രസിൽ യാത്രക്കാരനു കുത്തേറ്റു; അക്രമിയെ പിടികൂടി ആർപിഎഫ്
Uncategorized

മരുസാഗർ എക്സ്പ്രസിൽ യാത്രക്കാരനു കുത്തേറ്റു; അക്രമിയെ പിടികൂടി ആർപിഎഫ്


തൃശൂർ∙ ട്രെയിനിൽ യാത്രക്കാരനു കുത്തേറ്റു. പരപ്പനങ്ങാടി സ്വദേശി ദേവനെയാണ് സഹയാത്രികൻ കുത്തിപ്പരുക്കേൽപ്പിച്ചത്. ഇയാളെ ആർപിഎഫ് പിടികൂടി. ഞായറാഴ്‌ച രാത്രി പതിനൊന്നു മണിയോടെ മരുസാഗർ എക്സ്പ്രസ് ഷൊർണൂർ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം.

വാക്കുതർക്കമാണ് ആക്രമണത്തിനു കാരണമെന്നാണ് സൂചന. ജനറൽ കംപാർട്ട്മെന്റിൽ യാത്രചെയ്ത ദേവനെ കമ്പിപോലത്തെ ആയുധംകൊണ്ട് കണ്ണിന്റെ ഭാഗത്ത് കുത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തെത്തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി ഓടി. ഇതിനിടയിൽ അക്രമി ഓടിരക്ഷപ്പെട്ടെങ്കിലും ആർപിഎഫിന്റെ പിടിയിലാകുകയായിരുന്നു

Related posts

മഞ്ചേരിയിൽ കൊലക്കേസ് പ്രതിക്കു വെട്ടേറ്റു, ആക്രമണം ഓട്ടോയിൽ മദ്യപിക്കുന്നതിനിടെ

Aswathi Kottiyoor

പൊലീസില്‍ വീണ്ടും ആത്മഹത്യ; തിരുവനന്തപുരത്ത് ജനമൈത്രി ബീറ്റ് ഓഫീസര്‍ തൂങ്ങി മരിച്ച നിലയില്‍

Aswathi Kottiyoor

തണ്ണീർപ്പന്തൽ മട്ടന്നൂർ ബസ് സ്റ്റാൻഡിൽ നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത് ഉദ്ഘാടനം ചെയ്യുന്നു

Aswathi Kottiyoor
WordPress Image Lightbox