Uncategorized
കോട്ടയം കുടയംപടി ഭാഗത്ത് തെരുവുനായ ആക്രമണം; പത്തു പേർക്ക് കടിയേറ്റു

കോട്ടയം കുടയംപടി ഭാഗത്ത് തെരുവുനായ ആക്രമണം. ആക്രമണത്തിൽ പത്തു പേർക്ക് കടിയേറ്റു. നായയുടെ കടിയേറ്റ് പരിക്കേറ്റ ഏഴു പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് കുടയംപടി ഭാഗത്ത് തെരുവുനായയുടെ ആക്രമണം ഉണ്ടായത്.




