Uncategorized

ത​മി​ഴ്നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: പ്ര​ചാ​ര​ണ​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി വി​ജ​യ് ഇ​ന്ന് മ​ധു​രാ​ന്ത​ക​ത്ത് എ​ത്തും

ചെ​ന്നൈ: മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ് ഇ​ന്ന് മ​ധു​രാ​ന്ത​ക​ത്ത് എ​ത്തും. ത​മി​ഴ്‌​നാ​ട്ടി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യാ​ണ് വി​ജ​യ് എ​ത്തു​ന്ന​ത്. ചെ​ങ്ക​ൽ​പേ​ട്ട് ആ​ത്തൂ​ർ ടോ​ൾ​ഗേ​റ്റി​ന് സ​മീ​പം ഉ​ച്ച​യ്ക്ക് മൂ​ന്നി​നാ​ണ് വി​ജ​യ‌‌്‌‌‌‌‌‌‌‌‌​യു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി. ടി​വി​കെ സ്ഥാ​നാ​ർ​ഥി മ​ര​ഗ​തം കു​മ​ര​വേ​ലി​നാ​യി വി​ജ​യ് വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കും.50 ഏ​ക്ക​ർ സ്ഥ​ല​ത്ത് ക​ന​ത്ത സു​ര​ക്ഷ​യി​ലാ​കും പ്ര​ചാ​ര​ണ യോ​ഗം ന​ട​ക്കു​ക. മ​ധു​രാ​ന്ത​ക​ത്തും ധാ​രാ​പു​ര​ത്തു​മാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ക്കു​ന്ന​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്ന് അ​ണ്ണാ ഡി​എം​കെ ടി​ക്ക​റ്റി​ൽ ജ​യി​ച്ച ശേ​ഷം രാ​ജി​വ​ച്ച മു​ൻ എം​എ​ൽ​എ​മാ​രാ​ണ് ടി​വി​കെ സ്ഥാ​നാ​ർ​ഥി​ക​ൾ. ഇ​ന്ന​ലെ മ​ധു​രാ​ന്ത​ക​ത്ത് അ​ണ്ണാ ഡി​എം​കെ സ്ഥാ​നാ​ർ​ഥി​ക്കാ​യി എ​ട​പ്പാ​ടി പ​ള​നി​സാ​മി പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button