24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഓഫീസ് മാനേജ്മെന്റ് ട്രെയിനി: പരീക്ഷ മെയ് 6ന്
Kerala

ഓഫീസ് മാനേജ്മെന്റ് ട്രെയിനി: പരീക്ഷ മെയ് 6ന്


പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക് ക്ലറിക്കല്‍ തസ്തികയില്‍ പരിശീലനം നല്‍കുന്നതിനായി നടപ്പാക്കി വരുന്ന ഓഫീസ് മാനേജ്മെന്റ് ട്രെയിനിങ് പ്രോഗ്രാമിന്റെ ഭാഗമായി ഓഫീസ് മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ച് കോള്‍ലെറ്റര്‍ ലഭിച്ചവര്‍ക്കായി മെയ് ആറിന് രാവിലെ 10 മണി മുതല്‍ 11.15 വരെ എഴുത്ത് പരീക്ഷ നടത്തുന്നു. കണ്ണൂര്‍ ജി വി എച്ച് എസ് എസ് (സ്പോര്‍ട്സ്) ആണ് പരീക്ഷാ കേന്ദ്രം. പങ്കെടുക്കുന്നവര്‍ ഫോട്ടോ പതിച്ച അഡ്മിഷന്‍ ടിക്കറ്റും അസ്സല്‍ തിരിച്ചറിയല്‍ രേഖയും സഹിതം രാവിലെ 9.30നകം പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകണം. വൈകി വരുന്നവരെ യാതൊരു കാരണവശാലും പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. ഫോണ്‍: 0497 2700357.

Related posts

കോവിഡ് രോഗമുക്തിക്ക് മാസങ്ങള്‍ക്ക് ശേഷവും പുരുഷബീജങ്ങളുടെ എണ്ണം കുറഞ്ഞിരിക്കാം.

Aswathi Kottiyoor

കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് സൗജന്യ ചികിത്സ നല്‍കില്ല: മുഖ്യമന്ത്രി.

Aswathi Kottiyoor

സംസ്ഥാനത്ത്‌ കാലവർഷം നേരത്തേ എത്തും

Aswathi Kottiyoor
WordPress Image Lightbox