Uncategorized
ദിശ തെറ്റി ടൂറിസ്റ്റ് ബസ്; ഇടിക്കാതിരിക്കാന്‍ വെട്ടിച്ച സ്വകാര്യ ബസ് അപകടത്തില്‍

എതിര്‍ദിശയില്‍ നിന്നും ദിശതെറ്റി വന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള ടൂറിസ്റ്റ് ബസില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. അപകടത്തില്‍ നിസാര പരിക്കുകളോടെ യാത്രക്കാരും ബസ് ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. തുടര്‍ന്ന് യാത്രക്കാരെ മറ്റൊരു ബസില്‍ വൈറിലയിലേക്ക് കയറ്റിവിട്ടു.




