Uncategorized

മിൽമ മലബാർ യൂണിയൻ പിരിച്ചു വിട്ടതിൽ ദുരൂഹത; കോൺഗ്രസ് ഭരണസമിതിയുടെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ കത്ത് പുറത്ത്

മിൽമ മലബാർ യൂണിയൻ പിരിച്ചു വിട്ടതിൽ ദുരൂഹത. കോൺഗ്രസ് ഭരണസമിതിയുടെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ കത്ത് പുറത്ത്.
കോൺഗ്രസായിരുന്നു 29 വർഷം മിൽമ ഭരിച്ചത്.അക്കാലങ്ങളിലെ അഴിമതിയും ക്രമക്കേടും അന്വേഷിക്കണമെന്ന് മിൽമ ചെയർമാൻ കെ എസ് മണി ആവശ്യപ്പെട്ടു. സെപ്തംബർ ഒന്നിനാണ് ഇതുമായി ബന്ധപ്പെട്ട് കെ എസ് മണി കത്തയച്ചത്. ഇതിനുപിന്നാലെ യൂണിയൻ പിരിച്ചു വിട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button