22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പി.വി. നാരായണൻ കുട്ടി അനുസ്മരണം
Kerala

പി.വി. നാരായണൻ കുട്ടി അനുസ്മരണം

ഇരിട്ടി: കഴിഞ്ഞ ദിവസം അന്തരിച്ച ഇരിട്ടി എഡ്യുക്കേഷണൽ സൊസൈറ്റി ഡയറക്ടറും ഭരണസമിതി അംഗവുമായ പി.വി. നാരായണൻകുട്ടിയുടെ അനുസ്മരണ ചടങ്ങു് സൊസൈറ്റി ഹോളിൽ നടന്നു. സണ്ണി ജോസഫ് എം എൽ എ അനുസ്മരണ ഭാഷണം നടത്തി. എം ജി കോളേജ് മാനേജർ സി.വി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സിക്രട്ടറി എൻ. അശോകൻ, വൈസ് പ്രസിഡന്റ് ചന്ദ്രൻ തില്ലങ്കേരി, സി. എസ്. സെബാസ്ററ്യൻ, ഡോ. റജി പായിക്കാട്ട്, കെ. വത്സരാജ്, എൻ. സത്യാനന്ദൻ, കെ. മനോഹരൻ, കെ. മോഹനൻ, എം ജി ഐ ടി ഐ വിൻസെന്റ് ജോർജ്ജ് എന്നിവർ പ്രസംഗിച്ചു. മറ്റ് ഡയറക്ടർമാർ ഭരണസമിതി അംഗങ്ങൾ, കോളേജ് ജീവനക്കാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Related posts

സു​മി​യി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ​ത്തി; ഓ​പ്പ​റേ​ഷ​ൻ ഗം​ഗ പൂ​ർ​ത്തി​യാ​യി

Aswathi Kottiyoor

റവന്യൂ വകുപ്പിനെ ജനാധിപത്യവത്കരിക്കും; മന്ത്രി കെ.രാജന്‍

Aswathi Kottiyoor

സം​സ്ഥാ​ന​ത്തി​ന് 6.94 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി

Aswathi Kottiyoor
WordPress Image Lightbox