24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ചരക്ക് വാഹനങ്ങള്‍ 28ന് പണിമുടക്കും
Kerala

ചരക്ക് വാഹനങ്ങള്‍ 28ന് പണിമുടക്കും

അധികൃതരുടെ നടപടികളില്‍ പ്രതിഷേധിച്ച് ചരക്ക് വാഹന തൊഴിലാളികളും വാഹന ഉടമകളും 28ന് പണിമുടക്കും. കരിങ്കല്ല്, ചെങ്കല്ല്, മണല്‍, മണ്ണ് വിഭാഗങ്ങളിലെ ചരക്ക് നീക്കം നടത്തുന്ന വിഭാഗങ്ങളോട് റവന്യൂ, പോലീസ്, ആര്‍ടിഒ, മൈനിംഗ് ആന്‍ഡ് ജിയോളജി, ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടികളില്‍ പ്രതിഷേധിച്ചാണ് സമരം.

28ന് കലക്ടറേറ്റുകളിലേക്ക് മാര്‍ച്ച് നടത്തും. തിരുവനന്തപുരത്ത് നടക്കുന്ന മാര്‍ച്ച് സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.

Related posts

സ്കൂൾവിട്ടു മടങ്ങുന്നതിനിടെ കാറിടിച്ച് നഴ്സറി വിദ്യാർഥി മരിച്ചു

Aswathi Kottiyoor

2022ൽ ഇന്ത്യക്കാർ കൂടുതൽ ഉപയോഗിച്ച പാസ്‌വേർഡുകൾ

Aswathi Kottiyoor

നാനാ ജാതിമതസ്ഥർരുടെ കരവിരുതിൽ ഓടന്തോട് പള്ളിയുടെ തിരുനാളിന്റെ ഭാഗമായി നിർമ്മിച്ച കപ്പലുപള്ളി കൗതുകമാകുന്നു

Aswathi Kottiyoor
WordPress Image Lightbox