24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ജ്വല്ലറിയുടെ പൂട്ട് മുറിക്കുന്നതിനിടയിൽ മോഷ്ടാവ് പോലീസ് പിടിയിൽ.
Kerala

ജ്വല്ലറിയുടെ പൂട്ട് മുറിക്കുന്നതിനിടയിൽ മോഷ്ടാവ് പോലീസ് പിടിയിൽ.

കൂത്തുപറമ്പ: ജ്വല്ലറിയുടെ പൂട്ട് മുറിക്കുന്നതിനിടയിൽ മോഷ്ടാവ് പോലീസ് പിടിയിൽ. കൂത്തുപറമ്പിലെ ജ്വല്ലറിയുടെ പൂട്ട് മുറിച്ച് മോഷണം നടത്താനുള്ള ശ്രമത്തിനിടെ കർണ്ണാടക സ്വദേശി എൻ ഹരിഷാ( 22) ആണ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായത്. ഇന്ന് പുലർച്ചെയാണ് സംഭവം.

Related posts

48 ആശുപത്രികളിൽ പീഡിയാട്രിക് സംവിധാനങ്ങൾ ഒരുക്കും

Aswathi Kottiyoor

ട്രെയിനിടിച്ച് സ്ത്രീ മരിച്ചു.

Aswathi Kottiyoor

നീറ്റ് പിജി 2023: കട്ട് ഓഫ് ശതമാനം പൂജ്യം ആയി തുടരും, ഹര്‍ജി തള്ളി

Aswathi Kottiyoor
WordPress Image Lightbox