24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ആശുപത്രികളിൽ വായു ഗുണനിലവാര നിരീക്ഷണ സംവിധാനം സ്ഥാപിക്കും: മന്ത്രി വീണാ ജോർജ്
Kerala

ആശുപത്രികളിൽ വായു ഗുണനിലവാര നിരീക്ഷണ സംവിധാനം സ്ഥാപിക്കും: മന്ത്രി വീണാ ജോർജ്

ശ്വാസകോശ സംബന്ധിയായ അവസ്ഥകൾ വായുവിന്റെ ഗുണ നിലവാര തോത് അനുസരിച്ച് ഏത് രീതിയിൽ വ്യത്യാസപ്പെടുന്നുണ്ടെന്ന് നിരീക്ഷിക്കാനുള്ള സംവിധാനം എറണാകുളത്ത് ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. രോഗാവസ്ഥയിലേക്ക് എത്തിച്ചേരാനുള്ള സാധ്യത മുൻകൂട്ടി കണ്ടെത്താനും പ്രതിരോധിക്കാനും ഇതിലൂടെ സാധിക്കും.

ആധുനിക വായു ഗുണനിലവാര നിരീക്ഷണ സംവിധാനം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യകേന്ദ്രങ്ങളിൽ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. രോഗാവസ്ഥയിലേക്ക് എത്തുംമുമ്പേ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കാനാകും. ഏകാരോഗ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഉപകരണങ്ങൾ സ്ഥാപിക്കുക.

Related posts

വിലക്കയറ്റം പിടിച്ചുനിർത്താൻ വിപണിയിൽ ഇടപെടും: മുഖ്യമന്ത്രി

Aswathi Kottiyoor

ഒഡീഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് പാളം തെറ്റി; മുപ്പതോളം പേര് മരിച്ചതായിറിപ്പോര്‍ട്ട്

Aswathi Kottiyoor

ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ലാ​സ്; ന​ട​പ​ടി തു​ട​ങ്ങി​യെ​ന്ന് മ​ന്ത്രി ബി​ന്ദു

Aswathi Kottiyoor
WordPress Image Lightbox