24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 31 വ​രെ പി​ഴ​യി​ല്ലാ​തെ ലൈ​സ​ന്‍​സ് പു​തു​ക്കാം
Kerala

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 31 വ​രെ പി​ഴ​യി​ല്ലാ​തെ ലൈ​സ​ന്‍​സ് പു​തു​ക്കാം

ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷ​​​ത്തെ ലൈ​​​സ​​​ന്‍​സു​​​ക​​​ള്‍ പു​​​തു​​​ക്കാ​​​ന്‍ ഈ ​​​മാ​​​സം 31 വ​​​രെ അ​​​ധി​​​ക ഫീ​​​സ് ഈ​​​ടാ​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ള്‍​ക്കും ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ള്‍​ക്കും ത​​​ദ്ദേ​​​ശ​​​ഭ​​​ര​​​ണ വ​​​കു​​​പ്പ് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

1994ലെ ​​​മു​​​ന്‍​സി​​​പ്പാ​​​ലി​​​റ്റി ആ​​​ക്ടി​​​ലും 1994 പ​​​ഞ്ചാ​​​യ​​​ത്ത് രാ​​​ജ് ആ​​​ക്ടി​​​ലും ച​​​ട്ട​​​ങ്ങ​​​ളി​​​ലും ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളി​​​ല്‍നി​​​ന്നും പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ല്‍നി​​​ന്നും ലൈ​​​സ​​​ന്‍​സ് എ​​​ടു​​​ക്ക​​​ണ​​​മെ​​​ങ്കി​​​ല്‍ കാ​​​ലാ​​​വ​​​ധി തു​​​ട​​​ങ്ങു​​​ന്ന​​​തു മു​​​ത​​​ല്‍ 90 ദി​​​വ​​​സ​​​ത്തി​​​ന​​​കം അ​​​പേ​​​ക്ഷ കൊ​​​ടു​​​ത്തി​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് വ്യ​​​വ​​​സ്ഥ. ഇ​​​ല്ലെ​​​ങ്കി​​​ല്‍ അ​​​പേ​​​ക്ഷാ ഫീ​​​സി​​​നൊ​​​പ്പം നി​​​ശ്ചി​​​ത തു​​​ക അ​​​ധി​​​ക ഫീ​​​സാ​​​യും ഈ​​​ടാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​താ​​​ണ് 31 വ​​​രെ ഇ​​​ള​​​വു ചെ​​​യ്ത് ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

Related posts

കോ​വി​ഡ്: ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു

Aswathi Kottiyoor

ഇരിട്ടി : മാടത്തിയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Aswathi Kottiyoor

നാളെ മന്ത്രിസഭായോഗം ചേരും

Aswathi Kottiyoor
WordPress Image Lightbox