25.1 C
Iritty, IN
July 7, 2024
Uncategorized

അധ്യാപക നിയമനം*


വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോളേജില്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത മൂന്ന് വര്‍ഷത്തെ തൊഴിലധിഷ്ഠിത ബിഎസ്സി ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് സയന്‍സ് കോഴ്‌സില്‍ ഫുഡ് പ്രൊഡക്ഷന്‍, ബേക്കറി ആന്‍ഡ് കണ്‍ഫെക്ഷനറി, ഫ്രഞ്ച് എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനായി മണിക്കൂര്‍ വേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 10ന് രാവിലെ 10 മണിക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം കോളേജില്‍ ഹാജരാവുക. ഫോണ്‍: 9567463159, 0490 2353600, 6282393203, 7293554722.

02/03/23

Related posts

എന്തൊരു വിധിയിത്..! എംവിഡിമാരുടെ പരസ്യ പരീക്ഷയില്‍ വെട്ടിലായി ടെസ്റ്റിന് എത്തിയവർ; സമ്മർദം കാരണം പലരും തോറ്റു

Aswathi Kottiyoor

സ്വര്‍ണ കിരീടത്തിൽ ‘കത്തി’ തൃശൂര്‍; പോരിനിറങ്ങി സ്ഥാനാര്‍ത്ഥികള്‍, നേര്‍ച്ച വിവാദത്തിൽ കരുതലോടെ പ്രതികരണം

Aswathi Kottiyoor

ഇതാ മറ്റൊരു കേരള സ്റ്റോറി, മുസ്ലിം പള്ളിയുടെ മുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ നോമ്പ് തുറ, ഏറ്റെടുത്ത് വിശ്വാസികൾ

Aswathi Kottiyoor
WordPress Image Lightbox