Uncategorized

ഓ​ണാ​വ​ധി: സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ നി​ശ്ച​ല​മാ​കും

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ര​​​ണ്ടു ദി​​​വ​​​സം അ​​​വ​​​ധി​​​യെ​​​ടു​​​ത്താ​​​ൽ എ​​​ട്ടു ദി​​​വ​​​സം തു​​​ട​​​ർ​​​ച്ച​​​യാ​​​യി വീ​​​ട്ടി​​​ലി​​​രി​​​ക്കാം. എ​​​ട്ടു ദി​​​വ​​​സം സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ച​​​ലി​​​ക്കി​​​ല്ലെ​​​ന്നു വ്യ​​​ക്തം.ഓ​​​ഗ​​​സ്റ്റ് 24 നും 29​​​ നും അ​​​വ​​​ധി​​​യെ​​​ടു​​​ത്താ​​​ൽ 23 മു​​​ത​​​ൽ 30 വ​​​രെ ഓ​​​ഫീ​​​സി​​​ൽ പോ​​​കേ​​​ണ്ട​​​തി​​​ല്ല. 25ന് ​​​ഒ​​​ന്നാം ഓ​​​ണം മു​​​ത​​​ൽ 28ന് ​​​നാ​​​ലാം ഓ​​​ണം വ​​​രെ​​​യാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീസു​​​ക​​​ൾ​​​ക്ക് അ​​​വ​​​ധി. ഓ​​​ണാ​​​ഘോ​​​ഷ​​​വും ഓ​​​ണ​​​ക്ക​​​ളി​​​ക​​​ളും ന​​​ട​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​പ്പോ​​​ൾത​​​ന്നെ സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ ആ​​​ളി​​​ല്ലാ ക​​​സേ​​​ര​​​ക​​​ളാ​​​ണ് അ​​​ധി​​​ക​​​വും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button