Uncategorized
പേരാവൂർ കാഞ്ഞിരപ്പുഴയിൽ റെഡിമേഡ് ഷോപ്പ് പ്രവർത്തനമാരംഭിച്ചു.

പേരാവൂർ കാഞിരപ്പുഴയിൽ ഷി റാക്ക് റെഡി മെയ്ഡ് ഷോപ്പ് , പഞ്ചായത്ത് ആരോഗ്യ ക്ഷേമകാര്യ ചെയർമാൻ ശ്രീ KV അബ്ദുൾ റഷീദ് ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ ബേബി സോജ , ഏകോപന സമിതി പ്രസിഡൻ്റ് KK രാമചന്ദ്രൻ , UMC യുണിറ്റ് പ്രസിഡൻ്റ് കെഎം ബഷീർ , തുണ്ടി KVVES പ്രസിഡൻ്റ് AJ ബേബി , ഉടമസ്ഥൻമാരായ അഖിൽ സോമൻ , ഹരിത അഖിൽ എന്നിവർ സംസാരിച്ചു.




