Uncategorized

മുരിങ്ങോടി മാതൃക എൽ പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു.

രാജ്യത്തിന്റെ 80 താമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചാണ് മുരുങ്ങോടി മാതൃക എൽപി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നത്. കർണാടക ഫെഡറേഷൻ ഓഫ് ക്ലബ്സ് പ്രസിഡന്റ് എം കെ സോമൻ പതാക ഉയർത്തി. സ്കൂൾ മാനേജർ
ജെ ദേവദാസൻ അധ്യക്ഷത വഹിച്ചു പേരാവൂർ ഡിവൈഎസ്പി എവി ജോൺ മുഖ്യ അതിഥിയായി ഹെഡ്മിസ്റ്റർ സിമി മോഹൻ പിടിഎ പ്രസിഡന്റ് വി ശ്രീജേഷ് മദർ പിടിഎ പ്രസിഡന്റ് അശ്വതി വിഷ്ണു സ്കൂൾ ലീഡർ ധ്യാൻദേവ് ശ്രീജ ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button