22.5 C
Iritty, IN
September 8, 2024
  • Home
  • Kerala
  • ‘കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസുകളും നിരത്തിലിറക്കണം’
Kerala

‘കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസുകളും നിരത്തിലിറക്കണം’

കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസുകളും സര്‍വീസ് നടത്തണമെന്നു നിര്‍ദേശം. പല യൂണിറ്റുകളിലും ബസ് ഓടിക്കാതെ നിർത്തിയിട്ടിരിക്കുന്നതിനെത്തുടർന്നാണു നടപടി.മറ്റന്നാൾ മുതൽ എല്ലാ ബസുകളും സർവീസിന് ഇറക്കണമെന്ന് ഓപ്പറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സോണൽ മേധാവിമാർക്കു നിർദേശം നൽകി. ജീവനക്കാരില്ലെങ്കില്‍ ബദല്‍ ജീവനക്കാരെ നിയോഗിക്കണമെന്നും ഉത്തരവിൽ പറയുന്നു. കോവിഡിന് മുമ്പ് പ്രതിദിനം ശരാശരി 5,700 സർവീസുകളാണുണ്ടായിരുന്നത്. നിലവിൽ 4400 എണ്ണമേ ഉള്ളു.

Related posts

തൊണ്ടികൾ നശിക്കാതെ സൂക്ഷിക്കാൻ പൊലീസ്‌ മേധാവിയുടെ കർശന നിർദേശം

Aswathi Kottiyoor

എറണാകുളം-അങ്കമാലി അതിരൂപത ഭൂമിയിടപാടിൽ പുറമ്പോക്ക് ഉൾപ്പെട്ടിട്ടില്ലെന്ന് സർക്കാർ.

Aswathi Kottiyoor

വടകരയിൽ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox