Uncategorized

യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ

കണ്ണൂർ: വളപട്ടണം പൊയ്തുംകടവിൽ 20 കാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

കീപ്പാട്ട് ഫാത്തിമത്ത് റിസയെയാണ് കഴിഞ്ഞ ദിവസം രാത്രി വീട്ടിനകത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്. ഫാത്തിമത്ത് റിസയുടെ ഫോണും എഴുതി വെച്ച കുറിപ്പും പോലീസ് കണ്ടെത്തി.

ഏഴ് മാസം മുമ്പാണ് കുടുക്കിമൊട്ട സ്വദേശി ആസിഫ് ഫാത്തിമത്ത് റിസയെ വിവാഹം കഴിച്ചത്. ദുബായിലാണ് ആസിഫ് ജോലി ചെയ്യുന്നത്.

ഫാത്തിമത്ത് റിസയും ഭർത്താവിനോടെപ്പം ഗൾഫിൽ താമസിച്ച് 2 മാസം മുമ്പാണ് നാട്ടിൽ വന്നത്. ഹം സ-ഷമീറ ദമ്പതികളുടെ മകളാണ്.
സഹോദരൻ: മുവാരിസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button