Uncategorized

‘പോയി യൂണിഫോം ധരിച്ച് വരൂ’: ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ മടക്കി അയച്ച് ഡോ ജോൺ ​ബ്രിട്ടാസ് എംപി

എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ദില്ലി പൊലീസിന്റെ നീക്കം തടഞ്ഞ് ഡോ ജോൺ ബ്രിട്ടാസ് എംപി. വിദ്യാർത്ഥി പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കിയ അമിത്ഷായുടെ ദില്ലി പൊലീസിന്റെ പ്രതികാര നടപടിയുടെ ഭാ​ഗമായാണ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്. ഇതിനായി ദില്ലി എകെജി ഭവനിലേക്ക് എത്തുകയായിരുന്നു പൊലീസ് പൊലീസ് സംഘം

യൂണിഫോമോ ഔദ്യോ​ഗിക വാഹനങ്ങളോ ഇല്ലാതെ വന്ന പൊലീസ് സംഘത്തോട് പോയി യൂണിഫോം ധരിച്ച് വരാൻ പറഞ്ഞ് ജോൺ ബ്രിട്ടാസ് എംപി മടക്കി അയക്കുകയായിരുന്നു.

നിങ്ങളുടെ യൂണിഫോമെവിടെ? ബാഡ്ജെവിടെ? തിരികെ പോകൂ…യൂണിഫോമിട്ട് വരൂ, എന്തൊരു ധിക്കാരമാണിതെന്നും ഡോ ജോൺ ബ്രിട്ടാസ് എംപി പൊലീസ് ഉദ്യോ​ഗസ്ഥയോട് ചോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button